LiveTV

Live

Kerala

വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തെ കുറിച്ച് വ്യാപാരികളും പൊതുജനങ്ങളും

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടു ലക്ഷത്തിലധികം മനുഷ്യരാണ് സുൽത്താൻബത്തേരി നഗരത്തിൽ നിരാഹാരമിരിക്കുന്ന യുവജന സമിതി നേതാക്കൾക്ക് ഐക്യദാർഢ്യവുമായെത്തിയത്

വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തെ കുറിച്ച് വ്യാപാരികളും പൊതുജനങ്ങളും

യാത്രാനിരോധത്തിനെതിരെ വയനാടിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരമാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടു ലക്ഷത്തിലധികം മനുഷ്യരാണ് സുൽത്താൻബത്തേരി നഗരത്തിൽ നിരാഹാരമിരിക്കുന്ന യുവജന സമിതി നേതാക്കൾക്ക് ഐക്യദാർഢ്യവുമായെത്തിയത്. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന സമരാനുഭവങ്ങളെ ഓർത്തെടുക്കുകയാണ് സുൽത്താൻ ബത്തേരിയിലെ വ്യാപാരികളും പൊതുജനങ്ങളും..