LiveTV

Live

Kerala

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും

 ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇന്ന് വിജയദശമി. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലുമെല്ലാം വലിയ തിരക്കാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്നത്. ദര്‍ശനത്തിനും വിദ്യാരംഭത്തിനുമായി വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.