LiveTV

Live

Kerala

ജോളിയുടെ സുഹൃത്ത് രാമകൃഷ്ണന്‍റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മകന്റെ പരാതി 

ജോളിയുമായി അടുത്ത ബന്ധമുള്ള ബ്യൂട്ടി പാര്‍ലര്‍ ഉടമകളുടെ പാര്‍ട്ണറായിരുന്നു രാമകൃഷ്ണന്‍.

ജോളിയുടെ സുഹൃത്ത് രാമകൃഷ്ണന്‍റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മകന്റെ പരാതി 

ജോളിയുടെ സുഹൃത്ത് രാമകൃഷ്ണന്‍റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രോഹിത് പരാതി നല്‍കി. രാമകൃഷ്ണന്‍റെ മരണത്തിൽ ജോളിക്ക് പങ്കുളളതായി സംശയിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു.കോഴിക്കോട് റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്. ജോളിയുമായി അടുത്ത ബന്ധമുള്ള ബ്യൂട്ടി പാര്‍ലര്‍ ഉടമകളുടെ പാര്‍ട്ണറായിരുന്നു രാമകൃഷ്ണന്‍.