LiveTV

Live

Kerala

കൂടത്തായി കൊലപാതകം; അമേരിക്കയിലുള്ള റോജോയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തും

കുടുംബാഗങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തും

കൂടത്തായി കൊലപാതകം; അമേരിക്കയിലുള്ള റോജോയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തും

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയമായ പരിശോധനക്കൊരുങ്ങി അന്വേഷണ സംഘം. കേസിലെ പരാതിക്കാരനും മരിച്ച റോയിയുടെ സഹോദരനുമായ റോജോയുടെ മൊഴിയെടുക്കുമെന്നും സംഘം അറിയിച്ചു.

കുടുംബാഗങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തും. മെെറ്റോ കോൺഡ്രിയ അനാലിസിസാണ് നടത്തുക. പുറമെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. അമേരിക്കയിലുള്ള റോജോയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.