LiveTV

Live

Kerala

അരൂരും അഭിഭാഷകരും തമ്മില്‍..

അരൂരും അഭിഭാഷകരും തമ്മില്‍..

അരൂരുകാർക്ക് വക്കീലൻമാരോട് വലിയ ഇഷ്ടമാണ്. എന്താ കാര്യം എന്നാകും നിങ്ങളോർക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി അഭിഭാഷകരാണ് അരൂരിൽ നിന്നുള്ള നിയമസഭാ സാമാജികർ.

ചേർത്തലയിലെ ആദ്യ അഭിഭാഷക കെ.ആർ ഗൗരിയമ്മയെ ആണ് കൂടുതൽ കാലം അരൂരുകാർ തെരഞ്ഞെടുത്തത്. ഇത്തവണത്തെ അരൂരിലെ അങ്കത്തിലും കാണാം ആ വക്കീൽ സ്നേഹം.