LiveTV

Live

Kerala

ജോളിയുടെ ബിസിനസ് പങ്കാളിയുടെ മരണത്തിലും ദുരൂഹത ആരോപിച്ച് മകന്‍ രോഹിത് 

ജോളിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന്റെ മകന്‍ രോഹിത് മീഡിയവണിനോട് പറഞ്ഞു

 ജോളിയുടെ ബിസിനസ് പങ്കാളിയുടെ മരണത്തിലും ദുരൂഹത ആരോപിച്ച് മകന്‍ രോഹിത് 

ജോളിയുടെ ബിസിനസ് പങ്കാളിയായ രാമകൃഷ്ണന്റെ മരണത്തിലും ദുരൂഹത ആരോപിച്ച് മകന്‍ രോഹിത് . അച്ഛന്റെ കയ്യില്‍ നിന്നും പണം നഷ്ടപ്പെട്ടതില്‍ സംശയമുണ്ടെന്ന് രോഹിത് മീഡിയവണിനോട് പറഞ്ഞു. കൂടത്തായിയിലെ കൊലപാതകങ്ങള്‍ നടന്ന പോലെ തന്നെയാണ് അച്ഛന്‍ രാമകൃഷ്ണനും മരിച്ചത്. ജോളിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന്റെ മകന്‍ രോഹിത് മീഡിയവണിനോട് പറഞ്ഞു.