LiveTV

Live

Kerala

മതിലകം കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

മതിലകം സ്വദേശി വിജിത്തിനെ കൊന്ന ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു

മതിലകം കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

തൃശൂർ മതിലകം കൊലപാതകത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി. ഒഡീഷ ഗംഗപൂർ സ്വദേശി ടോഫാൻ മലികിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മതിലകം സ്വദേശി വിജിത്തിനെ കൊന്ന ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.