LiveTV

Live

Kerala

ജോളിയുമായി ബിസിനസ് പങ്കാളിത്തമില്ല; ഉപഭോക്താവ് മാത്രമെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലൈഖ 

എന്‍.ഐ.ടി പ്രൊഫസറാണെന്നാണ് ജോളി തന്നോടും പറഞ്ഞതെന്നും സുലൈഖ പറഞ്ഞു.

ജോളിയുമായി ബിസിനസ് പങ്കാളിത്തമില്ല; ഉപഭോക്താവ് മാത്രമെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലൈഖ 

ജോളിയുമായി ഉപഭോക്താവ് എന്ന നിലയ്ക്കുള്ള ബന്ധം മാത്രമേയുള്ളൂവെന്ന് എന്‍.ഐ.ടിക്ക് സമീപം ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സുലൈഖയും ഭര്‍ത്താവും മജീദും പറഞ്ഞു. ജോളിയുമായി ബിസിനസ് പങ്കാളിത്തമില്ല. എന്‍.ഐ.ടി പ്രൊഫസറാണെന്നാണ് ജോളി തന്നോടും പറഞ്ഞതെന്ന് സുലൈഖ വ്യക്തമാക്കി.