LiveTV

Live

Kerala

ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തില്‍ റിപ്പോർട്ട് സമർപ്പിച്ചു

ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തില്‍ റിപ്പോർട്ട് സമർപ്പിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 17 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഉന്നത ഏജൻസി അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. വൈസ് ചാൻസലർക്കാണ് അന്വേഷണ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചത്.