LiveTV

Live

Kerala

തൃശൂര്‍ എക്സെെസിലെ കസ്റ്റഡി മരണം; എട്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍ എക്സെെസിലെ കസ്റ്റഡി മരണം; എട്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂരില്‍ എക്സൈസിന്റെ കസ്റ്റഡിയിലിരിക്കെ കഞ്ചാവ് വില്‍പ്പനകാരന്‍ മരിച്ച കേസില്‍ എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പ്രിവന്റീവ് ഓഫീസര്‍മാര്‍ക്കെതിരെയാണ് നടപടി.

രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സംഘത്തിലുണ്ടായിരുന്നവരാണ് അറസ്റ്റിലായ ഉദ്യോഗസ്ഥര്‍. അറസ്റ്റിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഐ.പി.എസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.