LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി ഇന്നും ദിവസ വേതനത്തില്‍ ഓടും

ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

കെ.എസ്.ആര്‍.ടി.സി ഇന്നും ദിവസ വേതനത്തില്‍ ഓടും

കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ വച്ച് ഇന്നും സർവീസ് നടത്തും. ലീവിലുള്ളവരോട് മടങ്ങിയെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. 307 സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. അതേസമയം ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.