LiveTV

Live

Kerala

കൊലപാതക പരമ്പരയുടെ ഞെട്ടലിലാണ് കൂടത്തായി; നാട്ടുകാര്‍ പറയുന്നതിങ്ങനെ...

വീട് സീല്‍ ചെയ്യാന്‍ പൊലീസ് വൈകിയത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുണ്ടാക്കിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതികരണങ്ങള്‍ കാണാം...

കൊലപാതക പരമ്പരയുടെ ഞെട്ടലിലാണ് കൂടത്തായി; നാട്ടുകാര്‍ പറയുന്നതിങ്ങനെ...

കൊലപാതക പരമ്പരയുടെ വാര്‍ത്തയുടെ ഞെട്ടലിലാണ് കൂടത്തായി. ജോളിയെ അറിയാവുന്നവര്‍ക്കൊന്നും വാര്‍ത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ്. വീട് സീല്‍ ചെയ്യാന്‍ പൊലീസ് വൈകിയത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുണ്ടാക്കിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതികരണങ്ങള്‍ കാണാം...