LiveTV

Live

Kerala

ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് നിര്‍മിച്ചതിന്റെ പിന്നില്‍ വന്‍സംഘം

സ്വത്ത് തട്ടിയെടുക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് വിലയിരുത്തി. 

ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് നിര്‍മിച്ചതിന്റെ പിന്നില്‍ വന്‍സംഘം

കൂടത്തായിയിലെ കൊല്ലപ്പെട്ട ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് നിര്‍മിച്ചതിന്റെ പിന്നില്‍ വന്‍സംഘമെന്ന് പൊലീസ്. ഇതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായാണ് സൂചന. സ്വത്ത് തട്ടിയെടുക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് വിലയിരുത്തി. കേസില്‍ വീണ്ടു ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കി. എത്രയും വേഗം ഫൊറന്‍സിക് ഫലം ലഭ്യമാക്കണമന്ന് ആവശ്യപ്പെട്ട് എസ്.പി ഫോറന്‍സിക് വിഭാഗത്തിന് കത്തയച്ചിട്ടുണ്ട്.

Also read: കൂടത്തായി കൊലപാതകം; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Also read: കൂടത്തായി ദുരൂഹ മരണങ്ങള്‍: തനിക്ക് ഉത്തരവാദിത്തമില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു