LiveTV

Live

Kerala

കേരള പൊലീസിന്റെ എംബ്ലം കൂടുതല്‍ ചുവന്നു; കമ്മ്യൂണിസം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കാനാണോ ലോഗോ മാറ്റിയതെന്ന് മുല്ലപ്പള്ളി

പൊലീസ് ലോഗോ മാറ്റിയത് ധാര്‍മിക അധപതനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. കമ്മ്യൂണിസം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കാനാണോ ലോഗോ മാറ്റിയതെന്ന് മുല്ലപ്പള്ളി ചോദിച്ചു.

കേരള പൊലീസിന്റെ എംബ്ലം കൂടുതല്‍ ചുവന്നു; കമ്മ്യൂണിസം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കാനാണോ ലോഗോ മാറ്റിയതെന്ന് മുല്ലപ്പള്ളി

കേരള പൊലീസിന്റെ എംബ്ലം ചുവപ്പാക്കി മാറ്റി പൊലീസിനെ മാർക്സിസ്റ്റുവത്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇനി കൊടി കൂടെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

കേരള പൊലീസിന്റെ എംബ്ലം കൂടുതല്‍ ചുവന്നു; കമ്മ്യൂണിസം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കാനാണോ ലോഗോ മാറ്റിയതെന്ന് മുല്ലപ്പള്ളി

പൊലീസ് ലോഗോ മാറ്റിയത് ധാര്‍മിക അധപതനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. കമ്മ്യൂണിസം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കാനാണോ ലോഗോ മാറ്റിയതെന്ന് മുല്ലപ്പള്ളി ചോദിച്ചു. ലോഗോ മാറ്റിയതില്‍ പൊലീസില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.