LiveTV

Live

Kerala

സമ്പന്നര്‍ക്ക് കടന്നുവരാനുളള ഇടത്താവളമായി സി.പി.എം മാറി: മുല്ലപ്പളളി

ഷിബു ബോബി ജോണ്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ ഗൌരവത്തോടെ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

സമ്പന്നര്‍ക്ക് കടന്നുവരാനുളള ഇടത്താവളമായി സി.പി.എം മാറി: മുല്ലപ്പളളി

സമ്പന്നന്മാര്‍ക്ക് കടന്നുവരാനുളള ഇടത്താവളമായി സി.പി.എം മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ഷിബു ബോബി ജോണ്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ ഗൌരവത്തോടെ അന്വേഷിക്കണം. എം.എം മണി തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. മണിക്ക് മണിയെക്കുറിച്ച് സ്വയം ഒരു വിലയിരുത്തലുണ്ടാവുന്നത് നല്ലതാണെന്നും മുല്ലപ്പളളി മീഡിയവണിനോട് പറഞ്ഞു.