LiveTV

Live

Kerala

കൂടത്തായിയിലെ മരണങ്ങളില്‍ ഇപ്പോള്‍ സംശയം ഉന്നയിക്കുന്നതിന് കാരണം സ്വത്ത് തര്‍ക്കം: ജോളിയുടെ അച്ഛന്‍

റോയ് മരിച്ചതിന് ശേഷം അനിയന്‍ റോജിയുമായി തര്‍ക്കമുണ്ടായിരുന്നതായി ജോളിയുടെ അച്ഛന്‍ ജോസഫ്

കൂടത്തായിയിലെ മരണങ്ങളില്‍ ഇപ്പോള്‍ സംശയം ഉന്നയിക്കുന്നതിന് കാരണം സ്വത്ത് തര്‍ക്കം: ജോളിയുടെ അച്ഛന്‍

കൂടത്തായിയിലെ മരണങ്ങളില്‍ ഇപ്പോള്‍ സംശയം ഉന്നയിക്കുന്നതിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന് അറസ്റ്റിലായ ജോളിയുടെ അച്ഛന്‍. കൂടത്തായി പൊന്നാമറ്റത്ത് റോയ് മരിച്ചതിന് ശേഷം അനിയന്‍ റോജിയുമായി തര്‍ക്കമുണ്ടായിരുന്നതായി ജോളിയുടെ അച്ഛന്‍ ജോസഫ് പറയുന്നു.