LiveTV

Live

Kerala

ഇടുക്കിയിൽ ഒക്ടോബര്‍ 26ന് യു.ഡി.എഫ് ഹർത്താൽ

ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള റവന്യൂ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകളിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ.

ഇടുക്കിയിൽ ഒക്ടോബര്‍ 26ന് യു.ഡി.എഫ് ഹർത്താൽ

ഈ മാസം 26ന് ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള റവന്യൂ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകളിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ.

ജില്ലയിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളെയും ഭൂവിനിയോഗത്തെയും ബാധിക്കുന്ന ജനദ്രോഹ ഉത്തരവുകളാണ് സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രെമിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കട്ടപ്പനയിൽ ഇന്ന് ചേർന്ന യു.ഡി.എഫ് പ്രതിഷേധ ധർണ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.