LiveTV

Live

Kerala

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാതിരുന്നത് വോട്ട് കച്ചവടത്തിന് തെളിവെന്ന് മുല്ലപ്പള്ളി

അഞ്ചിടത്തും ബി.ജെ.പി- സി.പി.എം വോട്ട് കച്ചവടം നടക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ്

 മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാതിരുന്നത് വോട്ട് കച്ചവടത്തിന് തെളിവെന്ന് മുല്ലപ്പള്ളി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും ബി.ജെ.പി- സി.പി.എം വോട്ട് കച്ചവടം നടക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതിരുന്നത് ഇതിന് തെളിവാണ്. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആകുമെന്നും മുല്ലപ്പള്ളി മഞ്ചേശ്വരത്ത് പറഞ്ഞു.