LiveTV

Live

Kerala

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനെതിരെ  നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

വിദ്യാര്‍ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കാത്ത വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനെതിരെ നിയമവശം പരിശോധിച്ച് നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാർ മെഡിക്കൽ കോളേജിലേക്ക് വിദ്യാര്‍ഥികളെ മാറ്റാൻ പറഞ്ഞാൽ കഴിയില്ല. എന്നാൽ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ കഴിയുമോ എന്നത് പരിശോധിക്കണം ശൈലജ. വിജിലൻസ് റിപ്പോർട്ട് പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും കെ.കെ ശൈലജ മീഡിയവണിനോട് പറഞ്ഞു.