LiveTV

Live

Kerala

കോൺഗ്രസിന്റെ മുഖ്യ ശത്രു ആർ.എസ്.എസാണെന്ന് ബെന്നി ബെഹ്നാൻ

സി.പി.എമ്മാണ് ആർ.എസ്.എസുമായി ബന്ധം പുലർത്തിയിരുന്നതെന്ന് ബെന്നി ബെഹ്നാൻ

കോൺഗ്രസിന്റെ മുഖ്യ ശത്രു ആർ.എസ്.എസാണെന്ന് ബെന്നി ബെഹ്നാൻ

കോൺഗ്രസിന്റെ മുഖ്യ ശത്രു ആർ.എസ്.എസാണെന്ന് ബെന്നി ബെഹ്നാൻ. ഇത് നെഹ്റുവിന്റെ കാലം മുതലുള്ള നിലപാടാണ്. സി.പി.എമ്മാണ് ആർ.എസ്.എസുമായി ബന്ധം പുലർത്തിയിരുന്നത്. സി.പി.എമ്മും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തിയതിന് തെളിവാണ് പാല ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി.