LiveTV

Live

Kerala

രവീശ തന്ത്രിയുടെ അനുഗ്രഹം വാങ്ങി ശങ്കര്‍ റൈ; എതിരാളിയുടെ അനുഗ്രഹം ഗുണം ചെയ്യില്ലെന്ന് രവീശതന്ത്രി  

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈയുടെ ആ നീക്കം. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശതന്ത്രിയുടെ വലതുകൈ പിടിച്ച് ശങ്കര്‍ റൈ സ്വന്തം നെറുകയില്‍ വെച്ചു

രവീശ തന്ത്രിയുടെ അനുഗ്രഹം വാങ്ങി ശങ്കര്‍ റൈ; എതിരാളിയുടെ അനുഗ്രഹം ഗുണം ചെയ്യില്ലെന്ന് രവീശതന്ത്രി  

തെരഞ്ഞെടുപ്പ് വേദിയില്‍ സ്ഥാനാര്‍ഥികള്‍ അനുഗ്രഹം തേടിയിറങ്ങുന്നത് ഒരു പുതുമയുളള കാഴ്ചയല്ല. എന്നാല്‍ ഒരു സ്ഥാനാര്‍ഥി എതിരാളിയുടെ കൈപിടിച്ച് സ്വയം അനുഗ്രഹം വാങ്ങിയാലോ? അതും അനുഗ്രഹങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാം ഏറെ അര്‍ഥതലങ്ങളുളള മഞ്ചേരം കൂടിയാകുമ്പോള്‍.. ആ കാഴ്ച കാണാം.