LiveTV

Live

Kerala

മഞ്ചേശ്വരത്ത് 17 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം

മൊത്തം 101 പ്രശ്നബാധിത ബൂത്തുകളുണ്ട്.

മഞ്ചേശ്വരത്ത് 17 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ 17 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. മൊത്തം 101 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇതിൽ അതീവ പ്രശ്ന സാധ്യതാ ബൂത്തുകളായ 17 ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുകയെന്നും ടിക്കറാം മീണ പറഞ്ഞു.