LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് വാടകക്കാര്‍ ഒഴിഞ്ഞു തുടങ്ങി

സ്ഥിരതാമസക്കാര്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിട്ടില്ല

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് വാടകക്കാര്‍ ഒഴിഞ്ഞു തുടങ്ങി

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് വാടകക്കാര്‍ ഒഴിഞ്ഞു തുടങ്ങി. സ്ഥിരതാമസക്കാര്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിട്ടില്ല. ഒഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ ഏര്‍പെടുത്തിയ ഫ്ലാറ്റുകള്‍ ലഭ്യമാകാതെ ഒഴിയില്ലെന്നാണ് താമസക്കാര്‍ പറയുന്നത്. ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്ന് താമസക്കാര്‍ക്ക് കൈമാറുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.