LiveTV

Live

Kerala

പള്ളിത്തർക്കം: ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പിന്മാറി

പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് മറ്റൊരു കേസിൽ ഓർത്തഡോക്സ് സഭക്ക് വേണ്ടി അഭിഭാഷകനായിരിക്കവെ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഹാജരായിരുന്നു

പള്ളിത്തർക്കം: ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പിന്മാറി

പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പിന്മാറി. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് മറ്റൊരു കേസിൽ ഓർത്തഡോക്സ് സഭക്ക് വേണ്ടി അഭിഭാഷകനായിരിക്കവെ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഹാജരായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. നാലാഴ്ച കഴിഞ്ഞ് ഹരജി പുതിയ ബഞ്ച് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.