LiveTV

Live

Kerala

‘കോന്നിയിലും ശബരിമല വിഷയം ഉയര്‍ത്തും’

പാർട്ടിയുടെ തീരുമാനപ്രകാരമാണ് മത്സരത്തിന് ഇറങ്ങിയത്.

‘കോന്നിയിലും ശബരിമല വിഷയം ഉയര്‍ത്തും’

ശബരിമല വിഷയം തന്നെയായിരിക്കും കോന്നിയില്‍ പ്രചാരണ വിഷയമാകുകയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. എല്‍.ഡി.എഫിന്‍റേയും യു.ഡി.എഫിന്‍റേയും കഴിവുകേട് തെരഞ്ഞെടുപ്പില്‍ തുറന്നുകാട്ടുമെന്നും സുരേന്ദ്രന്‍‍ മീഡിയവണിനോട് പറഞ്ഞു.

പാർട്ടിയുടെ തീരുമാനപ്രകാരമാണ് മത്സരത്തിന് ഇറങ്ങിയത്. ജനങ്ങൾക്കിടയിൽ ഭരണപക്ഷത്തോടുള്ള വികാരവും, പ്രതിപക്ഷത്തോടുള്ള അവമതിപ്പും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.