LiveTV

Live

Kerala

ആശങ്കയില്ല, ജോസ് ടോം നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തോമസ് ചാഴികാടന്‍

 ആശങ്കയില്ല, ജോസ് ടോം നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തോമസ് ചാഴികാടന്‍

മാണി സി.കാപ്പന്‍ മുന്നേറ്റം തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ യു.ഡി.എഫ്. ആശങ്കയില്ലെന്നും ജോസ് ടോം നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു.