LiveTV

Live

Kerala

പാലായില്‍ വിനയായത് അമിത ആത്മവിശ്വാസമെന്ന് ജോസഫ് ഗ്രൂപ്പ്

പാലായില്‍ വിനയായത് അമിത ആത്മവിശ്വാസമെന്ന് ജോസഫ് ഗ്രൂപ്പ്

പാലായില്‍ വിനയായത് അമിത ആത്മവിശ്വാസമെന്ന് ജോസഫ് ഗ്രൂപ്പ്. തിരിച്ചടിക്ക് കാരണം യു.ഡി.എഫ് വിശദമായി പരിശോധിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. രണ്ടില ചിഹ്നത്തില്‍ മത്സരിച്ചെങ്കില്‍ ജോസ് ടോം നിഷ്പ്രയാസം ജയിക്കുമായിരുന്നുവെന്നും സജി പറഞ്ഞു.