LiveTV

Live

Kerala

കേരള കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കെ. മുരളീധരന്‍

മാണി സാറിന്‍റെ ആത്മാവിനേറ്റ മുറിവാണ് പരാജയമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

കേരള കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കെ. മുരളീധരന്‍

കേരള കോണ്‍ഗ്രസിലെ തമ്മിലടി പാലായില്‍ യു.ഡി.എഫിന്‍റെ പരാജയത്തിന് കാരണമായെന്ന് കെ. മുരളീധരന്‍. രണ്ടു കൂട്ടരും ഒന്നിച്ച് നിന്നില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് പോകും. ജനങ്ങള്‍ മണ്ടന്മാരല്ലെന്ന് മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു. മാണി സാറിന്‍റെ ആത്മാവിനേറ്റ മുറിവാണ് പരാജയമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.