LiveTV

Live

Kerala

പാലാ തെരഞ്ഞെടുപ്പ്; ആദ്യ റൌണ്ടില്‍ എല്‍.ഡി.എഫ്

രാമപുരം പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് മാണി സി.കാപ്പന്‍ മുന്നില്‍ നില്‍ക്കുന്നത് 

 പാലാ തെരഞ്ഞെടുപ്പ്; ആദ്യ റൌണ്ടില്‍ എല്‍.ഡി.എഫ്

പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്. 156 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്. രാമപുരം പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് മാണി സി.കാപ്പന്‍ മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. സര്‍വീസ് വോട്ടുകളില്‍ ഒരെണ്ണം പോലും ജോസ് ടോമിന് ലഭിച്ചില്ല.