LiveTV

Live

Kerala

കെ.എം മാണിയുടെ വീടിന് മുന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം; ഒടുവില്‍ സംഘര്‍ഷം

ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത് 

 കെ.എം മാണിയുടെ വീടിന് മുന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം; ഒടുവില്‍ സംഘര്‍ഷം

മാണി സി.കാപ്പന്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ കെ.എം മാണിയുടെ വീടിന് മുന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ഇത് തടയാന്‍ ശ്രമിച്ച കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.