LiveTV

Live

Kerala

ആറ് പഞ്ചായത്തിലും കാപ്പന് ലീഡ്

3289 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത് 

 ആറ് പഞ്ചായത്തിലും കാപ്പന് ലീഡ്

വോട്ടെണ്ണല്‍ പൂര്‍ത്തിയായ ആറ് പഞ്ചായത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന് ലീഡ്. രാമപുരം, കടനാട്, മേലുകാവ്,മൂന്നിലവ്, തലനാട്,ഭരണങ്ങാനം പഞ്ചായത്തുകളില്‍ കാപ്പന് ജോസ് ടോമിനെക്കാള്‍ വോട്ട് ലഭിച്ചു. 3289 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്.