LiveTV

Live

Kerala

കേരള കോണ്‍ഗ്രസ് കോട്ടകളില്‍ കാപ്പന്റെ കുതിപ്പ്

കാപ്പന്റെ ലീഡ് നാലായിരം കടന്നിരിക്കുകയാണ്. 

 കേരള കോണ്‍ഗ്രസ് കോട്ടകളില്‍ കാപ്പന്റെ കുതിപ്പ്

യു.ഡി.എഫിന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചുകൊണ്ട് പാലായില്‍ എല്‍.ഡി.എഫ് കുതിപ്പ് തുടരുന്നു. ആറ് പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡോടയൊണ് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്റെ മുന്നേറ്റം. കാപ്പന്റെ ലീഡ് നാലായിരം കടന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകള്‍ പോലും തകര്‍ത്തുകൊണ്ടാണ് കാപ്പന്‍ കുതിച്ചുപായുന്നത്.