LiveTV

Live

Kerala

എല്ലാ ബൂത്തിലും കാപ്പന്‍

അഞ്ചാം റൌണ്ട് എണ്ണിത്തുടങ്ങിയപ്പോഴും കാപ്പന്‍ തന്നെയാണ് മുന്നേറുന്നത്

 എല്ലാ ബൂത്തിലും കാപ്പന്‍

വോട്ടെടുപ്പ് നാലാം റൌണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്റെ ലീഡ് 3000 കടന്നു. 3006 വോട്ടുകള്‍ക്ക് കാപ്പന്‍ ലീഡ് ചെയ്യുകയാണ്. അഞ്ചാം റൌണ്ട് എണ്ണിത്തുടങ്ങിയപ്പോഴും കാപ്പന്‍ തന്നെയാണ് മുന്നേറുന്നത്.