Top

നിലവിലെ രാഷ്ട്രീയ സഹചര്യത്തിനോടുള്ള പ്രതികരണമാണ് പാലാ ഫലമെന്ന് കടന്നപ്പള്ളി

വിജയം സുനിശ്ചിതമായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു

MediaOne Logo

Jaisy

Jaisy

  • Updated:

    2019-09-27 06:06:32.0

Published:

27 Sep 2019 6:06 AM GMT

നിലവിലെ രാഷ്ട്രീയ സഹചര്യത്തിനോടുള്ള പ്രതികരണമാണ് പാലാ ഫലമെന്ന് കടന്നപ്പള്ളി
X

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിനൊപ്പം നിലവിലെ രാഷ്ട്രീയ സഹചര്യത്തിനോടുള്ള പ്രതികരണമാണ് പാലാ ഫലമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പാലായിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച അന്നു തൽ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. വിജയം സുനിശ്ചിതമായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

TAGS :

Next Story