LiveTV

Live

Kerala

രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന്  ജോസ് ടോം

700 വോട്ടുകള്‍ക്ക് മുന്നിലാണ് കാപ്പന്‍. ഈ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം

രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന്  ജോസ് ടോം

രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. രാമപുരത്തിലെ ബൂത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനാണ് ലീഡ് ചെയ്യുന്നത്. 700 വോട്ടുകള്‍ക്ക് മുന്നിലാണ് കാപ്പന്‍. ഈ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം.