LiveTV

Live

Kerala

മുന്നണിക്കകത്തെ മത്സരം വിനയായെന്ന് യു.ഡി.എഫ് കണ്‍വീനര്‍ 

മുന്നണിക്കത്തെ പാർട്ടികൾ തമ്മിൽ മത്സരം പാടില്ല എന്ന പാഠം പാല നൽകുന്നു

മുന്നണിക്കകത്തെ മത്സരം വിനയായെന്ന് യു.ഡി.എഫ് കണ്‍വീനര്‍ 

മുന്നണിക്കകത്തെ മത്സരം വിനയായെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍. മുന്നണിക്കകത്തെ പാർട്ടികൾ തമ്മിൽ മത്സരം പാടില്ല എന്ന പാഠം പാല നൽകുന്നു. ഇത് നേതൃത്വം തിരിച്ചറിയണെന്നും ബെന്നി പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം തോല്‍വിക്ക് കാരണമായെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പാലായില്‍ ബി.ജെ.പി - എല്‍.ഡി.എഫ് വോട്ടു കച്ചവടം നടന്നെന്നും മജീദ് പറഞ്ഞു.