LiveTV

Live

Kerala

‘10000 രൂപ മാത്രം ശമ്പളമുള്ളവരാണ് തട്ടിപ്പിനിരയായത്’; യു.എൻ.എയിലെ സാമ്പത്തിക തട്ടിപ്പ് നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി

‘10000 രൂപ മാത്രം ശമ്പളമുള്ളവരാണ് തട്ടിപ്പിനിരയായത്’; യു.എൻ.എയിലെ സാമ്പത്തിക തട്ടിപ്പ് നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി

നഴ്സുമാരുടെ സംഘടനയായ യു.എൻ.എയിലെ സാമ്പത്തിക തട്ടിപ്പ് നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. 10000 രൂപ മാത്രം ശമ്പളമുള്ളവരാണ് തട്ടിപ്പിനിരയായത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.