LiveTV

Live

Kerala

കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്; മസാല ബോണ്ട് ഉള്‍പ്പെടെ എല്ലാ കണക്കുകളും സി.എ.ജിക്ക് പരിശോധിക്കാം

കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്; മസാല ബോണ്ട് ഉള്‍പ്പെടെ എല്ലാ കണക്കുകളും സി.എ.ജിക്ക് പരിശോധിക്കാം

അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള മാർഗങ്ങളോടെയാണ് കിഫ്ബിയുടെ രൂപീകരണമെന്നും കിഫ്ബി പദ്ധതികളിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് കിഫ്ബിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നവരുടെ കരുവായി മാറിയെന്നും മസാല ബോണ്ട് അടക്കം എല്ലാ കണക്കും സി.എ.ജിക്ക് പരിശോധിക്കാമെന്നും തോമസ് ഐസസ് പറഞ്ഞു.