LiveTV

Live

Kerala

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക നാളെ ഹൈക്കമാന്‍ഡിന് കൈമാറും

ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി തീരുമാനമെടുക്കാന്‍ കെ.പി.സി.സി പ്രസിഡണ്ടിനെ ചുമതലപ്പെടുത്തി.

 കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക നാളെ ഹൈക്കമാന്‍ഡിന് കൈമാറും

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് സാധ്യതാ പട്ടിക നാളെ ഹൈക്കമാന്‍ഡിന് കൈമാറും. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി തീരുമാനമെടുക്കാന്‍ കെ.പി.സി.സി പ്രസിഡണ്ടിനെ ചുമതലപ്പെടുത്തി. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പേരെടുത്ത് ചര്‍ച്ചകളിലേക്ക് കടന്നില്ല. സ്ഥാനാര്‍ഥിയെ സംബദ്ധിച്ച് തീരുമാനം ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതിയില്‍ ഉണ്ടായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സന്തുലനാവസ്ഥ പാലിക്കണമെന്ന് പൊതു അഭിപ്രായം ഉയര്‍ന്നു.