LiveTV

Live

Kerala

‘ഇബ്രാംഹിംകുഞ്ഞിന് പങ്കില്ലെന്ന സത്യവാങ്മൂലം പുതുക്കി നല്‍കും’; റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്തി വിജിലന്‍സ്

‘ഇബ്രാംഹിംകുഞ്ഞിന് പങ്കില്ലെന്ന സത്യവാങ്മൂലം പുതുക്കി നല്‍കും’; റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്തി വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിയില്‍ വിജിലന്‍സ് നല്‍കിയ സത്യവാങ്മൂലം പുതുക്കി നല്‍കും. ഇബ്രാംഹിംകുഞ്ഞിന് പങ്കില്ലെന്ന രീതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ് പുതുക്കി നല്‍കുക. സൂരജിന്റെ ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരം പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയാകും സത്യവാങ്മൂലം നല്‍കുക. കരാർ ലംഘിച്ചു പണം അനുവദിച്ചതിൽ മുൻ മന്ത്രിക്ക് പിഴവ് എന്നാകും അറിയിക്കുകയെന്നാണ് വിവരം.