LiveTV

Live

Kerala

ജോസ് ടോം ശക്തനായ സ്ഥാനാര്‍ഥിയായിരുന്നില്ലെന്ന് മാണി സി കാപ്പന്‍

ജോസ് കെ മാണി വിരുദ്ധ വികാരമാണ് മണ്ഡലത്തിലുണ്ടായിരുന്നതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

ജോസ് ടോം ശക്തനായ സ്ഥാനാര്‍ഥിയായിരുന്നില്ലെന്ന്  മാണി സി കാപ്പന്‍

ജോസ് ടോം ശക്തനായ സ്ഥാനാര്‍ഥിയായിരുന്നില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. ജോസ് കെ മാണി വിരുദ്ധ വികാരമാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇത് തനിക്ക് അനുകൂലമാകുമെന്നും മാണി സി കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.