LiveTV

Live

Kerala

യൂണിയനില്‍ അംഗത്വമെടുക്കാത്തതിന് മര്‍ദിച്ചു: ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ ഭാര്യ 

കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിലായിരുന്നു. രാജേഷിന് രാഷ്ട്രീയ പ്രവർത്തനമില്ലായിരുന്നെന്നും ഭാര്യ രജിഷ

യൂണിയനില്‍ അംഗത്വമെടുക്കാത്തതിന് മര്‍ദിച്ചു: ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ ഭാര്യ 

കോഴിക്കോട് എലത്തൂരില്‍ ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർ രാജേഷിന് രാഷ്ട്രീയ പ്രവർത്തനമില്ലായിരുന്നെന്ന് ഭാര്യ രജിഷ. യൂണിയനിൽ അംഗത്വമെടുക്കാൻ നിർബന്ധിച്ചിരുന്നെന്നും അതിന് സന്നദ്ധനാവാത്തതിലുള്ള ദേഷ്യമാണ് മർദ്ദനത്തിന് കാരണമെന്നും രജിഷ പറഞ്ഞു.