LiveTV

Live

Kerala

അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി

ഇരു മണ്ഡലങ്ങളിലും 75 ശതമാനം ഹിന്ദുക്കളാണ് എന്നാല്‍ ഇവര്‍ ഈഴവരാകണമെന്ന് നിര്‍ബന്ധമില്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി

അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ ഹിന്ദു സ്ഥാനാര്‍ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇരു മണ്ഡലങ്ങളിലും 75 ശതമാനം ഹിന്ദുക്കളാണ് എന്നാല്‍ ഇവര്‍ ഈഴവരാകണമെന്ന് നിര്‍ബന്ധമില്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.