LiveTV

Live

Kerala

കൊല്ലത്ത് ഭാര്യാസഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

പ്രതി ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു

 കൊല്ലത്ത് ഭാര്യാസഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

കൊല്ലം ചവറ കൊട്ടുകാട് ഭാര്യാസഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു.കൊട്ടുകാട് പിള്ള വീട്ടിൽ മോഹനൻ പിള്ളയാണ് മരിച്ചത്.വെട്ടേറ്റ മോഹനൻ പിള്ളയുടെ ഭാര്യ ഉഷാകുമാരിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.