LiveTV

Live

Kerala

ട്രാന്‍സ്ഗ്രിഡ് പദ്ധതി; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

എസ്റ്റിമേറ്റ് തുകയെക്കാള്‍ 60 ശതമാനം ഉയര്‍ത്തിയ പദ്ധതി റീ ടെന്‍ഡര്‍ ചെയ്യാത്തതെന്ത്?

ട്രാന്‍സ്ഗ്രിഡ് പദ്ധതി; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കിഫ്ബി വഴി കെ.എസ്.ഇ.ബി നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ചോദ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. എസ്റ്റിമേറ്റ് തുകയെക്കാള്‍ 60 ശതമാനം ഉയര്‍ത്തിയ പദ്ധതി റീ ടെന്‍ഡര്‍ ചെയ്യാത്തതെന്ത്? പി.ഡബ്ള്യൂ.ഡി നിരക്കുകള്‍ എന്തുകൊണ്ട് ബാധകമാക്കിയില്ല?, കെ.എസ്.ഇ.ബിക്കു സര്‍ക്കാറിന്റെ ഉത്തരവുകള്‍ ബാധകമല്ലെന്ന വാദം അംഗീകരിക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിക്കുന്നു.