LiveTV

Live

Kerala

പിണറായി സര്‍ക്കാറിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് രമേശ് ചെന്നിത്തല

എല്ലാ മണ്ഡലങ്ങളിലും യു.ഡിഎ.ഫ് വന്‍ മുന്നേറ്റും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു

പിണറായി സര്‍ക്കാറിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന്  രമേശ് ചെന്നിത്തല

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പോലെ ഉപതെരഞ്ഞെടുപ്പിലും പിണറായി സര്‍ക്കാറിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ മണ്ഡലങ്ങളിലും യു.ഡിഎ.ഫ് വന്‍ മുന്നേറ്റും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.