LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ് സർക്കാറിനെതിരെയുള്ള വിധിയെഴുത്താകും: മുല്ലപ്പള്ളി രമാചന്ദ്രന്‍

പാല ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പില്‍ സിക്സര്‍ നേടുമെന്നും മുല്ലപ്പള്ളി

ഉപതെരഞ്ഞെടുപ്പ് സർക്കാറിനെതിരെയുള്ള വിധിയെഴുത്താകും: മുല്ലപ്പള്ളി രമാചന്ദ്രന്‍

ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രമാചന്ദ്രന്‍. ജനങ്ങൾക്ക് സ്വീകാര്യനായ സ്ഥാനാർത്ഥികളെ കണ്ടെത്തി സ്ഥാനാര്‍ഥി നിര്‍ണയും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. പാല ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പില്‍ സിക്സര്‍ നേടുമെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു.