LiveTV

Live

Kerala

മലപ്പുറം കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് മുന്നുപേര്‍ രിച്ചു

ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്

മലപ്പുറം കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് മുന്നുപേര്‍ രിച്ചു

മലപ്പുറം കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് മുന്നു പേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. കാളികാവിനടുത്ത് കല്ലാമൂലയിലെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ 10ഓളം വരുന്ന ആളുകളാണ് കുളിക്കാനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ഇതിനിടെ പെട്ടൊന്ന് ശക്തമായ ഒഴുക്കുണ്ടാവുകയും അഞ്ച് പേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഇതില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.