LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ഏഴു വയസ്സുകാരിയുടെ ചിത്ര പ്രദര്‍ശനം

രണ്ടര വയസ്സു മുതല്‍ വരച്ച അഞ്ഞൂറോളം ചിത്രങ്ങളാണ് കോഴിക്കോട് പ്രദര്‍ശിപ്പിക്കുന്നത്