LiveTV

Live

Kerala

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ മൂന്ന് കേസുകളില്‍ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി. വളയം, കുറ്റ്യാടി സ്റ്റേഷനുകളിലെ മൂന്ന് കേസുകളാണ് കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാലതാമസമുണ്ടായെന്ന് ഹൈകോടതി നിരീക്ഷിച്ചു. നിരോധിത സംഘടനകളിൽ പ്രവർത്തിച്ചു, സംഘടനയുടെ ലഘുലേഖകൾ വിതരണം ചെയ്തു എന്നിവയാണ് രൂപേഷിനെതിരായ കേസുകൾ. ഇതിൽ രണ്ട് കേസുകൾ വളയം പൊലീസും ഒരു കേസ് കുറ്റ്യാടി പൊലീസും രജിസ്റ്റർ ചെയ്തതാണ്.

2016 മുതൽ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷൻ അനുമതി സമയപരിധിക്കകം ലഭിച്ചില്ലെന്നാണ് രൂപേഷ് കോടതിയിൽ വാദിച്ചത്. ഇതേതുടർന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോടും ഡി.ജി.പിയോടും ജസ്റ്റിസ് രാജ വിജയരാഘവൻ വിവരങ്ങൾ തേടിയിരുന്നു.

കുറ്റവിമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സെഷൻസ് കോടതിയിൽ രൂപേഷ് നൽകി ഹരജി നേരത്തെ തള്ളിയിരുന്നു. തുടർന്ന് രൂപേഷ് നൽകിയ അപ്പീൽ ഹരജിയിൽ വളയം, കുറ്റ്യാടി പൊലീസ് രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതായി കോടതി നിരീക്ഷിച്ചു. തന്‍റെ പേരിൽ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയപ്പോൾ സൂക്ഷ്മമായി പഠിക്കാതെയാണെന്ന് രൂപേഷ് വാദിച്ചു. കൂടാതെ, പ്രോസിക്യൂഷൻ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.


ദ്യ മാ
വോ
വാ
ദി കേ
സി

രൂ
പേ
ഷിന്‍റെ
മേ
ൽ 2013ൽ ക

ണാ

ക ബാ


ണ്ഡ
ല പൊ
ലീ
സ് ചു

ത്തി
യ യു.
എ.
പി.
എ കു

ക് മ
ടി
ക്കേ
രി പ്രി

സി
പ്പ
ൽ സെ


സ് കോ

തി റ
ദ്ദാ
ക്കിയിരുന്നു. വ

നാ
ട്ടി
ൽ പ
ശ്ചി


ട്ടം കേ
ന്ദ്രീ

രി
ച്ച പ്ര
ത്യേ
ക മാ
വോ
വാ
ദി ക
മ്മി
റ്റി
യു
ടെ പ്ര


ത്ത

ങ്ങ
ൾ ചൂ
ണ്ടി
ക്കാ
ട്ടി
യാ
ണ്
യു.
എ.
പി.
എ ചു

ത്തി
യിരുന്ന
ത്. നിലവിൽ വി
യ്യൂ
ർ സെ

ട്ര
ൽ ജയിലിൽ ത

വി
ലാ
ണ് രൂ
പേ
ഷ്.